Please ensure Javascript is enabled for purposes of website accessibility

കേരള തീരദേശ പരിപാലന അതോറിറ്റി

തീരദേശ പരിപാലന പദ്ധതി 2011

തീരദേശ പരിപാലന പദ്ധതി 2011

മാപ്പുകൾ കാണുക

കരട് തീരദേശ പരിപാലന പദ്ധതി 2019

കരട് തീരദേശ പരിപാലന പദ്ധതി 2019
മാപ്പുകൾ കാണുക
തീരദേശ പരിപാലന പദ്ധതി 1996

തീരദേശ പരിപാലന പദ്ധതി 1996

മാപ്പുകൾ കാണുക
2011 തീരദേശ പരിപാലന വിജ്ഞാപനപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ചതും, നിര്‍മ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ സി. ആര്‍. ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 31.12.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചു. 31.12.2023 ന് മുമ്പ് അപേക്ഷകള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ കാണുന്നതിനു ക്ലിക്ക് ചെയ്യുക
Image
Image
ഞങ്ങളേക്കുറിച്ച്

കേരള തീരദേശ പരിപാലന അതോറിറ്റി

കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലാണ് കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) പ്രവർത്തിക്കുന്നത്. CRZ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടത്തിനും മൊത്തത്തിലുള്ള നിരീക്ഷണത്തിനുമായി ഇന്ത്യൻ സർക്കാരിന്റെ പരിസ്ഥിതി വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കേരള തീരദേശ പരിപാലന അതോറിറ്റി രൂപീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി തീരദേശ നിയന്ത്രണ മേഖല ക്ലിയറൻസിനായി ലഭിയ്ക്കുന്ന എല്ലാ അപേക്ഷകളും നിർദ്ദേശങ്ങളും പരിശോധിയ്ക്കുന്നതിനോ അനുവദിയ്ക്കുന്നതിനോ ശുപാർശ ചെയ്യുന്നതിനോ അതോറിറ്റിക്ക് അധികാരമുണ്ട്.

ശ്രീ. പിണറായി വിജയൻ
ശ്രീ. പിണറായി വിജയൻമുഖ്യമന്ത്രി
കേരള സർക്കാർ


ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്
ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്ചെയർമാൻ & സെക്രട്ടറി
പരിസ്ഥിതി വകുപ്പ്
ശ്രീ. സുനീൽ പാമിഡി ഐഎഫ്എസ്
ശ്രീ. സുനീൽ പാമിഡി ഐഎഫ്എസ്മെമ്പർ സെക്രട്ടറി & ഡയറക്ടർ


പരാതികൾ



Grievances - Draft Coastal Zone Management Plan Maps 2019



പ്രധാനപ്പെട്ട ലിങ്കുകൾ

ഉപയോഗപ്രദമായ ലിങ്കുകൾ

ബന്ധപ്പെടുന്നതിനുള്ള വിവരം

0471 2339696
kczmasandtd@gmail.com
4-ാം നില, കെഎസ്ആർടിസി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-1
2023 വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌ത് പരിപാലിക്കുന്നത് കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്