

ഞങ്ങളേക്കുറിച്ച്
കേരള തീരദേശ പരിപാലന അതോറിറ്റി
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലാണ് കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) പ്രവർത്തിക്കുന്നത്. CRZ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടത്തിനും മൊത്തത്തിലുള്ള നിരീക്ഷണത്തിനുമായി ഇന്ത്യൻ സർക്കാരിന്റെ പരിസ്ഥിതി വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കേരള തീരദേശ പരിപാലന അതോറിറ്റി രൂപീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി തീരദേശ നിയന്ത്രണ മേഖല ക്ലിയറൻസിനായി ലഭിയ്ക്കുന്ന എല്ലാ അപേക്ഷകളും നിർദ്ദേശങ്ങളും പരിശോധിയ്ക്കുന്നതിനോ അനുവദിയ്ക്കുന്നതിനോ ശുപാർശ ചെയ്യുന്നതിനോ അതോറിറ്റിക്ക് അധികാരമുണ്ട്.

ശ്രീ. പിണറായി വിജയൻമുഖ്യമന്ത്രി
കേരള സർക്കാർ
കേരള സർക്കാർ

ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്ചെയർമാൻ & സെക്രട്ടറി
പരിസ്ഥിതി വകുപ്പ്
പരിസ്ഥിതി വകുപ്പ്

ശ്രീ. സുനീൽ പാമിഡി ഐഎഫ്എസ്മെമ്പർ സെക്രട്ടറി & ഡയറക്ടർ
പുതിയ വാർത്ത

പരാതികൾ

Grievances - Draft Coastal Zone Management Plan Maps 2019