![Image](/mal/images/banners/about_2_new.png)
![Image](/mal/images/banners/about1.png)
ഞങ്ങളേക്കുറിച്ച്
കേരള തീരദേശ പരിപാലന അതോറിറ്റി
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലാണ് കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) പ്രവർത്തിക്കുന്നത്. CRZ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടത്തിനും മൊത്തത്തിലുള്ള നിരീക്ഷണത്തിനുമായി ഇന്ത്യൻ സർക്കാരിന്റെ പരിസ്ഥിതി വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കേരള തീരദേശ പരിപാലന അതോറിറ്റി രൂപീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി തീരദേശ നിയന്ത്രണ മേഖല ക്ലിയറൻസിനായി ലഭിയ്ക്കുന്ന എല്ലാ അപേക്ഷകളും നിർദ്ദേശങ്ങളും പരിശോധിയ്ക്കുന്നതിനോ അനുവദിയ്ക്കുന്നതിനോ ശുപാർശ ചെയ്യുന്നതിനോ അതോറിറ്റിക്ക് അധികാരമുണ്ട്.
![ശ്രീ. പിണറായി വിജയൻ](/mal/images/2023/04/18/chief_minister-new.jpg)
ശ്രീ. പിണറായി വിജയൻമുഖ്യമന്ത്രി
കേരള സർക്കാർ
കേരള സർക്കാർ
![ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്](/mal/images/officials/RathanUKelkarIAS.jpg)
ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്ചെയർമാൻ & സെക്രട്ടറി
പരിസ്ഥിതി വകുപ്പ്
പരിസ്ഥിതി വകുപ്പ്
![ശ്രീ. സുനീൽ പാമിഡി ഐഎഫ്എസ്](/mal/images/officials/suneel_pamidi_ifs.jpg)
ശ്രീ. സുനീൽ പാമിഡി ഐഎഫ്എസ്മെമ്പർ സെക്രട്ടറി & ഡയറക്ടർ
പുതിയ വാർത്ത
![](/mal/images/announcement.png)
പരാതികൾ
![](/mal/images/grievance.png)
Grievances - Draft Coastal Zone Management Plan Maps 2019